mohanlal questioning adithi about clash with sabu <br />എങ്ങനെയുണ്ടായിരുന്നു അതിഥി ക്യാപ്റ്റന്‍ സ്ഥാനമെന്ന് ചോദിച്ചപ്പോള്‍ നന്നായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ കാണുന്ന ഞങ്ങള്‍ക്ക് കാര്യങ്ങള്‍ അത്ര നന്നായി തോന്നിയില്ലെന്ന് മോഹന്‍ലാല്‍ മറുപടി നല്‍കുന്നു. തന്നെക്കുറിച്ച് ആരോപിച്ച കാര്യത്തില്‍ വാസ്തവമില്ലെന്ന് സാബു അന്നേ വ്യക്തമാക്കിയിരുന്നു. എന്തായാലും ഇന്നത്തെ എപ്പിസോഡിന്റെ പ്രമോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് <br />#Mohanlal
